യെദിയൂരപ്പയുടെ മകന്‍ കൈക്കൂലി ആവശ്യപ്പെടുന്ന വാർത്തകൾ പുറത്ത്; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം

വികസന അതോറിറ്റിയുടെ 666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയത് എന്നാണ് വാര്‍ത്തകള്‍ .