വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് നടി മല്ലിക സുകുമാരൻ ബന്ധുവീട്ടിൽ അഭയം തേടി

2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് മല്ലികാസുകുമാരൻ ഉൾപ്പടെയുള്ളവരെ മാറ്റിയിരുന്നു...