കരമന കേസ്: ഡിസിപിയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണസംഘം; കാര്യസ്ഥനും മുന്‍ കലക്ടറുമടക്കം 12 പ്രതികള്‍

തിരുവനന്തപുരം: കരമനയിലെ സ്വത്ത് തട്ടിപ്പും അസ്വാഭാവിക മരണങ്ങളും അന്വേഷിക്കുന്നതിനായി ഡിസിപിയുടെ നേതൃത്വത്തില്‍ പത്തംഗ അന്വേഷണസംഘം രൂപീകരിച്ചു