കാരായി രാജനും,കാരായി ചന്ദ്രശേഖരനും കീഴടങ്ങി

എൻ.ഡി.എഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കാരായി രാജനും,കാരായി ചന്ദ്രശേഖരനും കീഴടങ്ങി.ഫസൽ വധക്കേസിൽ ഏഴും എട്ടും പ്രതികളാണു ഇവർ.സി.ജെഎം