പ്രധാനമന്ത്രിയായി മോഹന്‍ലാലെത്തുന്നു; കാപ്പാന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യയുടേത്.