ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്നാണ് ഈ പാര്‍ട്ടി കെട്ടിപടുത്തത്; കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കൾ

ഞങ്ങളില്‍ ആരും ജനാലവഴി പാര്‍ട്ടിയിലേക്ക് കയറി വന്നവരല്ല, വാതിലില്‍ കൂടി നേരായി കടന്ന് വന്നവരാണ്.

ഭരണഘടന മാനിക്കാത്തവരാണ് ബിജെപിക്കാർ എന്നു പറയുന്നവരാണ് കോൺഗ്രസ്; പക്ഷേ ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​പ്പോ​ൾ ആ​രും ഇ​ട​പ്പെ​ട്ടി​ല്ല: കപിൽ സിബൽ

ഞ​ങ്ങ​ള്‍ എ​ന്താ​ണ് വേ​ണ്ട​ത്. ഞ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന പാ​ലി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ര്‍​ക്കാ​ണ് ഇ​തി​നെ എ​തി​ര്‍​ക്കാ​നാ​വു​ക​യെ​ന്നും ക​പി​ല്‍ സി​ബ​ല്‍ ചോ​ദി​ച്ചു...

രഞ്ജൻ ഗൊഗോയ് അറിയപ്പെടുക ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെ പേരില്‍: കപില്‍ സിബല്‍

ജസ്റ്റിസ് ഖന്ന സർവീസ് കാലയളവിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും സര്‍ക്കാരിന് വേണ്ടി നിലകൊണ്ടതിന്റെയും നിയമത്തെ മുറുകെ പിടിച്ചതിന്റെയും പേരിലായിരിക്കും ഓര്‍മ്മിക്കപ്പെടുക.

മനുഷ്യരുടെ സുരക്ഷയ്ക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് പശുക്കളുടെ സുരക്ഷയ്ക്ക്: കപില്‍ സിബല്‍

അതേപോലെ തന്നെ ജമ്മു കാശ്മീരില്‍ സംസ്ഥാന നേതാക്കളെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെയും സിബല്‍ ചോദ്യം ചെയ്തു.

ആര്‍ട്ടിക്കിള്‍ 370ന്‍റെ കാര്യം പറയുന്ന മോദി പാക്കിസ്താന്‍ എപ്പോള്‍ പിളര്‍ന്നു, ആര് അത് ചെയ്തു എന്നതിനെക്കുറിച്ച് ഓര്‍ക്കുന്നില്ല: കപില്‍ സിബല്‍

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 47 നടക്കിലാക്കാന്‍ മോദിയുടെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും കപില്‍ സിബല്‍ ചോദിച്ചു.

രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു; രാത്രിയാത്രാ നിരോധനത്തിനെതിരായ കേസ് വാദിക്കാൻ കപില്‍ സിബല്‍ എത്തും

കോഴിക്കോട് നിന്നും കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ്.

‘നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായതുകൊണ്ടല്ല സ്പീക്കറായതുകൊണ്ട്’;ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ കപില്‍ സിബല്‍

'ഈ മന:സ്ഥിതിയാണ് അനീതി നിറഞ്ഞ ജാതി ഇന്ത്യയെ വളര്‍ത്തുന്നത്. ബിര്‍ളാജീ ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായത് കൊണ്ടല്ല, നിങ്ങള്‍

Page 1 of 21 2