ഉമർ ഖാലിദ്, താഹിർ ഹുസൈൻ എന്നിവരെ തൂക്കിലേറ്റും; വിദ്വേഷ പ്രസംഗവുമായി വീണ്ടും ബിജെപി നേതാവ് കപിൽ മിശ്ര

2020 ഫെബ്രുവരിയിൽ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങൾ മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു.

ഡൽഹി കലാപം: കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ല: ബിജെപി എംപി ഗൗതം ഗംഭീര്‍

ഡല്‍ഹിയിലെ പോലീസിന് മൂന്നുദിവസത്തെ സമയം നല്‍കുന്നെന്നും ട്രംപ് തിരിച്ചുപോയാല്‍ സിഎഎക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി.