ശിരസ്സ് ഛേദിച്ച് സർവ്വകലാശാല ആസ്ഥാനത്ത് വെക്കും; കണ്ണൂർ വിസിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്

താൻ ഇതുവരെ കത്തിനെപ്പറ്റി അറിഞ്ഞിട്ടില്ലെന്നാണ് വിസി ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.