കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക; മലയാളം പരീക്ഷ റദ്ദാക്കി

കഴിഞ്ഞ വര്‍ഷം നവംബർ മാസത്തിലാണ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നടക്കേണ്ടിയിരുന്നത്. ആകെ 52 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ ഉണ്ടായിരുന്നത്.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റും എസ്എഫ്ഐക്ക്

എസ്എഫ്ഐയുടെ ശിശിരയ്ക്ക് 75 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അലന്‍ ജോ റെജിക്ക് 38 വോട്ടുകളാണ് നേടാനായത്.

കണ്ണൂർ സർവകലാശാല വി.സിയെ പൂട്ടിയിട്ടു

സിന്റ്ഡിക്കേറ്റ് അംഗങ്ങളേയും വൈസ് ചാൻസലർ പി.കെ മൈക്കിളിനെയും ജീവനക്കാർ പൂട്ടിയിട്ടു.വിവിധ വകുപ്പുകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ചാണു വി.സിയെ പൂട്ടിയിട്ടത്.