കണ്ണൂര്‍ പോലീസില്‍ സ്ഥലം മാറ്റം

കണ്ണൂര്‍ എസ്പി. രാഹുല്‍. ആര്‍ നായരെ സ്ഥലം മാറ്റി. കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരായുണ്ടായ ആക്രമണത്തിലാണ് നടപടി. എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിക്ക് ഡിജിപി