ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളും മൂലം; നഗരസഭയ്ക്ക് വീഴ്ചയില്ല: അന്വേഷണറിപ്പോർട്ട്

ആന്തൂരിലെ (Anthoor) പ്രവാസി വ്യവസായി സാജന്റെ (Sajan) ആത്മഹത്യക്ക് (Suicide) കാരണം സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളുമെന്ന് അന്വേഷണ റിപ്പോർട്ട്.