തദ്ദേശ തെരഞ്ഞെടുപ്പ്: 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല

ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല.

കെ സുധാകരൻ എംപിക്ക് കോവിഡ്

വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ സുധാകരൻ അറിയിച്ചു.

എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കൊലപാതകം; കാറില്‍ ഇടിപ്പിച്ച ബൈക്ക് കണ്ടെത്തി

സലാഹുദ്ദീൻ സഞ്ചരിച്ച കാറിന് പിറകില്‍ ഈ ബൈക്കിടിപ്പിച്ച് കൊലയാളി സംഘം സലാഹുദ്ദീനെ പുറത്തിറക്കുകയായിരുന്നു.

Page 1 of 161 2 3 4 5 6 7 8 9 16