സിപിഎമ്മിന്റെ നേതാക്കളെ വീട്ടിൽ കയറി വെട്ടും; കണ്ണൂരില്‍ മുദ്രാവാക്യവുമായി ബിജെപി

പ്രദേശത്തെ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ അടുത്തിടെ സംഘര്‍ഷ മുണ്ടാവുകയും ചില വാഹനങ്ങള്‍ അഗ്നിക്കിരയാവുകയും ചെയ്തിരുന്നു.