കൊച്ചിയിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം, അവർ ബുദ്ധിയുള്ളവർ; തനിക്ക് ജയം ഉറപ്പെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പൊതുതെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സിപിഎമ്മോ കോണ്‍ഗ്രസോ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.