സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ല: അല്‍ഫോണ്‍സ് കണ്ണന്താനം

തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മാണ് വോട്ടു കച്ചവടം നടത്തുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമായതാണെന്നും കണ്ണന്താനം

കേരളത്തിലെ ദേശിയ പാതാ വികസനത്തിന് മുന്‍ഗണന നൽകണം; ശ്രീധരന്‍പിള്ളയെ തള്ളി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കണ്ണന്താനത്തിന്റെ കത്ത്

കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി കത്തെഴുതിയ ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണന്ന് വ്യക്തമാക്കുന്നതാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്.

മോദി ഇന്ത്യയിൽ 6.5 കോ​ടി ക​ക്കൂ​സു​ക​ൾ നി​ർ​മ്മിച്ചു; 60 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ കാ​ണാ​ത്ത വി​ക​സ​ന​മാ​ണതെന്നു കണ്ണന്താനം

സാ​ക്ഷ​ര​ത​യു​ടെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു മു​ന്നി​ലാ​ണെ​ങ്കി​ൽ ത​ന്നെ​യും, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും ക​ണ്ണ​ന്താ​നം