കോലം വരച്ച് പ്രതിഷേധിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ്; കോലം വരച്ച് തന്നെ പ്രതിഷേധിക്കുകയെന്ന് കണ്ണന്‍ഗോപിനാഥ്

പൗരത്വഭേദഗതിക്ക് എതിരെ കോലം വരച്ച് പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ കണ്ണന്‍ഗോപിനാഥ്.

സിവില്‍ സര്‍വീസ് പരീക്ഷയിലെ വിവാദമായ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍

മതേതരത്വം ആചാരങ്ങളെ എങ്ങനെ ബാധിക്കുമെന്നായിരുന്നു ചോദ്യം. ശാസ്ത്രീയ പിന്തുണയില്ലാത്ത ദുരാചാരങ്ങളെയും അനാരോഗ്യകരമായ ആചാരങ്ങളെയും മറികടക്കുന്നതിന് സഹായിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വമെന്നാ