കമ്പിളിപ്പുതപ്പ്…. കമ്പിളിപ്പുതപ്പ്; ചർച്ചയ്ക്കുള്ള വെല്ലുവിളി കണ്ണൻ ഗോപിനാഥൻ സ്വീകരിച്ചിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ച് അമിത് ഷാ: ഇനി നിർബന്ധിക്കുന്നില്ലെന്ന് കണ്ണൻ

ചാനലില്‍ വന്നിരുന്ന് എന്തെങ്കിലും വിളിച്ച് പറയുക എന്നിട്ട് രക്ഷപ്പെടുക എന്നത് ഉത്തരവാദപ്പെട്ട ഒരു പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പറഞ്ഞ പണിയല്ല...