സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്നാരോപണം; കണ്ണൻ ഗോപിനാഥനെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്

സർവീസിൽ നിന്നും രാജി വച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.

പ്രധാനമന്ത്രി നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു ‘ഭാരതമാതാവിനെ ആരുടെ മുന്നിലും തലകുനിപ്പിക്കില്ലെന്ന് വാക്ക് തന്നിരുന്നു’:മോദിയോട് കണ്ണന്‍ ഗോപിനാഥന്‍

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഇളവ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്‍ ഗോപിനാഥന്‍

പൗരത്വനിയമ ഭേദഗതി; ചര്‍ച്ചയ്ക്കുള്ള അമിത് ഷായുടെ ക്ഷണം സ്വീകരിച്ച് കണ്ണന്‍ ഗോപിനാഥന്‍

ആഭ്യന്തര മന്ത്രിയുമായി താൻ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് അദ്ദേഹം.

എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും; മോദിക്ക് മുന്നറിയിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍

പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്കൾക്ക് എൻപിആർ വിജ്ഞാപനം പിൻ‌വലിക്കാൻ മാർച്ച് വരെ സമയമുണ്ട്.

ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്; തിരിച്ചറിവ് വന്നതോടെ അതില്‍ നിന്നും വിട്ടു: കണ്ണന്‍ ഗോപിനാഥന്‍

2018ൽ കേരളത്തിൽ ഉണ്ടായ പ്രളയ സമയത്താണ് കേരളം കണ്ണന്‍ ഗോപിനാഥന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥനെ അറിയുന്നത്.

പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തി; കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും കസ്റ്റഡിയില്‍

തന്നെ പോലീസ് ദില്ലിയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിട്ട നടപടിയെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.