പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധ പരിപാടിക്കെത്തിയ കണ്ണന്‍ഗോപിനാഥിനെ തടയാന്‍ ശ്രമിച്ച് ബിജെപി പ്രവർത്തകർ

വിദ്യാർത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കായി എത്തിയ കണ്ണന്‍ ഗോപിനാഥിനെയും ഐഷ റെന്നയെയും റനിയ സുലൈഖയെയും ക്യാമ്പസിലേക്ക് കയറ്റാന്‍ സെക്യൂരിറ്റി അനുവദിച്ചില്ല.