പട്ടി, കണ്ടി, കക്കോടൻ, കക്കോടി: ഇതെല്ലാം ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരുകളാണ്

ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് ഒരു പേരിൽ എല്ലാമിരിക്കുന്നു എന്ന ഉത്തരം പറയേണ്ടിവരും. ഈ പറഞ്ഞ പേരുകളൊക്കെ വ്യക്തികളുടെ