വിധിയെ ചിരിച്ചുതള്ളി കണ്‍മണി നേടിയെടുത്തത് സംസ്‌കൃതം ഗാനാലാപനത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും

കണ്‍മണി വിധിയെ നോക്കിച്ചിരിക്കുകയാണ്. തന്നെ അങ്ങനെയങ്ങ് തോല്‍പ്പിക്കാന്‍ നോക്കേണ്ടെന്ന ഭാവത്തോടെ. ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിനെത്തിയ താമരക്കുളം വിവിഎച്ച്എസ്എസി