ജനപ്രതിനിധികളോട് പരാതി പറഞ്ഞിട്ട് കാര്യമില്ല: കഞ്ചിക്കോട്ടെ കോളനി നിവാസികളുടെ ഇത്തവണത്തെ വോട്ട് നോട്ടയ്ക്ക്

വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് ഫാക്ടറികള്‍ക്കെതിരെ പരിസരവാസികള്‍ പ്രതിഷേധം തുടങ്ങിയിട്ട് നാളേറെയായി...