‘സ്വര്‍ണ്ണ കടുവ’ ഒരു യാഥാര്‍ത്ഥ്യം; സ്വതന്ത്രമായി കാട്ടിൽ ജീവിക്കുന്ന ഏക സ്വർണ കടുവ ഉള്ളത് ഇന്ത്യയില്‍

നിലവില്‍ ലോകത്തിലെ അപൂര്‍വ്വം ചില കാഴ്ചബംഗ്ലാവുകളിൽ സ്വർണ കടുവയുണ്ടെങ്കിലും ശരിക്കുമുള്ള കാട്ടിൽ ഇവയെ കാണാറില്ല എന്നതാണ് സത്യം.