എംഎംഎംഎയിലെ രാജി; പാര്‍വതിക്ക് പിന്തുണയുമായി കനി കുസൃതി

ഈ രീതിയില്‍ നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെയെന്നും അത്തരത്തിലുള്ള കരിയര്‍ വേണ്ടെന്നും കനി കുസൃതി പറയുന്നു.