രാജ്യദ്രോഹക്കേസ്; കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

അതേസമയം രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എബിവിപി പ്രവര്‍ത്തകരാണെന്ന് മുന്‍ എബിവിപി നേതാക്കള്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.