തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കനയ്യ കുമാറിനു നേരെ മഷിയെറിഞ്ഞു; എറിഞ്ഞത് ആസിഡെന്ന് കോൺഗ്രസ് നേതാക്കൾ

ഒരു അക്രമി കനയ്യക്കുനേരെ മഷി എറിഞ്ഞെങ്കിലും പരാജയപ്പെട്ടു. പക്ഷെ കുറച്ചു തുള്ളികൾ അവിടെയുണ്ടായിരുന്ന യുവാക്കളുടെ മേൽ വീണു

കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന; സി പി ഐ മുന്നോട്ട് തന്നെ: ഡി രാജ

കനയ്യ 2019 ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സി പി ഐയുമായി അകല്‍ച്ചയിലായിരുന്നു.