അധികാരത്തിലെത്തുമ്പോൾ ഇടത് പക്ഷം പ്രത്യയശാസ്ത്രമൂല്യങ്ങൾ മറക്കുന്നു: കനയ്യ കുമാർ

അധികാരത്തിൽ വരുമ്പോൾ ഇടതുപക്ഷം പ്രത്യയ ശാസ്ത്രത്തിൽനിന്ന് നിന്ന് അകന്നുപോയതാണ് ബിജെപി ഉൾപ്പെടെയുളള പാർട്ടികൾക്ക് അടിത്തറയിട്ടത്.

കനയ്യയെ പേടി: ബെഗുസരായ് സീറ്റിൽ മത്സരിക്കാൻ വിസമ്മതിച്ച് ബിജെപിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

അഞ്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗിരിരാജ് സിംഗിനെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗിരിരാജ് സിംഗ് വഴങ്ങിയില്ല