`വലിച്ചിഴയ്ക്കാതെ പേരുകൾ വെളിപ്പെടുത്തൂ, ഏറ്റവും കൂടുതൽ മയക്കുമരുന്ന് കച്ചവടം നടക്കുന്ന നിങ്ങളുടെ നാട്ടിൽ നിന്നും പോരാട്ടം ആംഭിക്കാം´: കങ്കണയോട് ഊർമ്മിള

ഇന്ത്യയിലെ മയക്കുമരുന്നുവ്യാപാരം വിപുലവും നിര്‍ഭാഗ്യവശാല്‍ മയക്കുമരുന്ന് സുലഭവുമാണ്. പക്ഷെ, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്‌റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതവര്‍ണനയാണ്...