മക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം, അതില്‍ സന്തോഷിക്കണം; കങ്കണ റണാവത്ത്‌

ഉത്തരവാദിത്വ ബോധത്തോടെ മക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും, മക്കള്‍ക്ക് ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാകുന്നതില്‍ സന്തോഷിക്കണം എന്നും താരം തുറന്ന്