കോഴിക്കോട് ഓട്ടോയില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് പിടികൂടി. മൂന്ന് പേർ എക്സൈസ് പിടിയിൽ

ഓട്ടോയില്‍ നിന്നും എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ലഹരി അടുക്കളത്തോട്ടത്തിലൂടെ; വീടീന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത വീട്ടമ്മ അറസ്റ്റില്‍

വീട്ടമ്മമാര്‍ അടുക്കളത്തോട്ടം വഴി പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്ന വാര്‍ത്തകള്‍ കണ്ടാകണം കാട്ടാക്കട പാറാംകുഴി ഓമനയ്ക്കും ഇങ്ങനെയൊരു ബുദ്ധി

കഞ്ചാവുമായി വീട്ടമ്മ പിടിയില്‍

രഹസ്യ വിവരത്തെത്തുടര്‍ന്ന് രണ്ടുകിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളിശേരി പന്നിവേലി ചിറയില്‍ രാധാ സോമനാ (46)ണ് എക്‌സൈസിന്റെ പിടിയിലായത്.

നെയ്യാറ്റിന്‍കരയില്‍ കഞ്ചാവ് വേട്ട; 32 കിലോ കഞ്ചാവ് പിടികൂടി

നെയ്യാറ്റിന്‍കര ടൗണില്‍ നിന്നും 32 കിലോ കഞ്ചാവുമായിവന്ന പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊറ്റയില്‍ക്കട സ്വദേശി ഉദയകുമാറാണ് പിടിയിലായത്.