‘യക്ഷി’ ശിൽപം ഉണ്ടാക്കിയ കാലത്ത് താനൊരു നക്‌സലാണെന്ന് വരെ ആളുകള്‍ പറഞ്ഞു പരത്തി: കാനായി കുഞ്ഞിരാമന്‍

വികസിത രാജ്യങ്ങളില്‍ പോലും യക്ഷി പോലെയൊരു ശില്‍പം അക്കാലത്ത് നിര്‍മ്മിക്കാന്‍ സാധ്യമായിരുന്നുവോയെന്ന് സംശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.