കൊറോണ: കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് അല്ലു അര്‍ജ്ജുന്റെ സാമ്പത്തിക സഹായം ഒരുകോടി 25 ലക്ഷം രൂപ

അതേപോലെ തന്നെ ആന്ധ്രാപ്രദേശ്- തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മഹേഷ് ബാബുവും കഴിഞ്ഞ ദിവസം