ലോക്ഡൗണ്‍ പണിതന്നു; നികുതി അടയ്ക്കാന്‍ പോലും പണമില്ലെന്ന് കങ്കണ

ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്ന തെന്നും സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്‌നമില്ലെന്നും കങ്കണ പറഞ്ഞു.

എനിക്ക് ശബ്ദമുയര്‍ത്താന്‍ സിനിമ ഉള്‍പ്പടെ വേറെയും പ്ലാറ്റ്‌ഫോമുകളുണ്ട്; ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ കങ്കണ

പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണത്.

കേന്ദ്രത്തിന്റെ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികൾ: കങ്കണ

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നതിലൂടെ ഇവിടെ ഒരാള്‍ക്കും പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ ചോരപ്പുഴയൊഴുക്കിയത്

കൊവിഡ് പ്രതിരോധത്തിനായി പോരാടിയപോലെ രാഷ്ട്രീയ പ്രതിസന്ധിക്കെതിരേയും പോരാടും: ഉദ്ദവ് താക്കറെ

അതേസമയം കങ്കണയുടെ വിഷയത്തില്‍ ക്ഷത്രിയ വോട്ടും രജ്പുത്ത് വോട്ടും മുന്നില്‍ക്കണ്ടിട്ടുള്ള ചാട്ടമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്