കനകമല കേസ് ; ആറ് പ്രതികള്‍ കുറ്റക്കാര്‍,ഒരാള്‍ കുറ്റവിമുക്തന്‍

ഐഎസ് ബന്ധം ആരോപിച്ച് കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി.ഒരാളെ വെറുതെവിട്ടു.കൊച്ചി എന്‍ഐഎ കോടതിയാണ് വിധിപറഞ്ഞത്.