ഇതാ,വിത്യസ്തമായ ‘കമുകുംചേരി മോഡൽ’ ഫോട്ടോഷൂട്ടുമായി അനുശ്രീ

അനുവിന്റെ അച്ഛനും അമ്മയും അമ്മൂമ്മയും ചേട്ടനും ചേട്ടത്തിയുമൊ്‌ക്കെയാണ് ഈ ഫോട്ടോഷൂട്ടിന്റെ പിന്നണിയിൽ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.