ഡേവിഡ് കാമറോൺ മ്യാന്മാറിൽ

ലണ്ടൻ:ബ്രിട്ടീഷ് പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി മ്യാന്മാറിലെത്തി. ജനാധിപത്യ പ്പോരാളിയും സമാധാന നൊബേൽ ജേതാവുമായ ആങ് സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച നടത്തി.