2013 ല്‍ കമലഹാസന്റെ വിശ്വരൂപത്തിനെതിരെ പ്രസ്താവനയിറക്കിയ അമീര്‍ഖാന്‍ കഴിഞ്ഞദിവസം കമലഹാസനോട് പരസ്യമായി മാപ്പു ചോദിച്ചു

ആമിര്‍ ഖാന് കമലഹാസനോട് പൊതുവേദിയില്‍ പരസ്യമായി മാപ്പു പറഞ്ഞു. 2013ല്‍ കമല്‍ഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിനെതിരെ സംസാരിച്ചതിനാണ് അമീര്‍ഖാന്‍ കമലഹാസനോട്