‘വിശ്വരൂപം’ കാണാം 25ന്

സര്‍വ്വകലാവല്ലഭന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ജനുവരി അവസാനം വരെ കാക്കണം. ഡിടിഎച്ച് റിലീസിങ്ങുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ പെട്ട് റിലീസ് നീട്ടി