മിഥുന്‍ ജയരാജിന്റെ ആലാപനത്തില്‍ ‘എന്തേ മുല്ലേ നീ വെളുത്തതെന്തേ’ ; കമലയിലെ ആദ്യഗാനം പുറത്തിറങ്ങി

മിഥുന്‍ ജയരാജ് ആലപിച്ച എന്തേ മുല്ലേ നീ വെളുത്തതെന്തേ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ആനന്ദ് മധുസൂദനന്‍ ആണ് ഗാനത്തിന്റെ