കമല കമ്മ്യൂണിസ്റ്റ്, ജോ ​ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ ക​മ​ല പ്രസിഡൻ്റാകുമെന്ന് ട്രംപ്

അമേരിക്കൻ വൈസ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​വാ​ദ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ മൈ​ക്ക് പെ​ൻ​സും എ​തി​രാ​ളി ക​മ​ലാ ഹാ​രി​സും കോ​വി​ഡി​നെ​ച്ചൊ​ല്ലി ഏ​റ്റു​മു​ട്ട​ൽ ന​ട​ത്തി​യി​രു​ന്നു...