രാമക്ഷേത്രനിർമ്മാണം എല്ലാ ഇന്ത്യാക്കാരുടെയും സമ്മതത്തോടെ; സ്വാഗതം ചെയ്ത് കമൽ നാഥ്

ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥ് രംഗത്ത്.

കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ നേതൃത്വം കൊടുക്കുന്ന ബിജെപി എംഎല്‍എയുടെ റിസോർട്ട് കമൽനാഥ് സർക്കാർ ഇടിച്ചുനിരത്തി

സര്‍ക്കാര്‍ ഭൂമി കയ്യേറി സഞ്ജയ് പാഠക്ക് നിര്‍മ്മിച്ച റിസോര്‍ട്ടാണ് പൊളിച്ചത്...

മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി ജോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി കമല്‍ നാഥും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയും തമ്മിലാണ്

കോൺഗ്രസ് നേതാവ് കമല്‍നാഥിനെതിരെയും കേസുമായി കേന്ദ്ര സർക്കാർ; ഡൽഹി സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാൻ നിർദ്ദേശം

പിന്നീട് കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ മുന്നില്‍ ഇന്ത്യന്‍ എക്സ്പ്രസ്റിപ്പോർട്ടർ ഉൾപ്പെടെ രണ്ട് പേര്‍ കമല്‍നാഥിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഗോരക്ഷാ തീവ്രവാദത്തിനെതിരെ നിയമനിർമ്മാണത്തിനായി മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ

ഗോരക്ഷയുടെ പേരിൽ അക്രമം കാണിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്യുന്നവർ മൂന്നുവർഷം വരെ തടവ് ലഭിക്കുന്ന രീതിയിലായിരിക്കും നിയമനിർമ്മാണം

പ്രോടേം സ്പീക്കറായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു

മുന്‍ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പതിനാറാമത് ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

പി.ജെ. കുര്യന്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യില്ല : കമല്‍നാഥ്‌

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ സൂര്യനെല്ലിക്കേസില്‍ നേരിടുന്ന ആരോപണങ്ങളെക്കുറിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യമില്ലെന്ന്‌ കേന്ദ്ര പാര്‍ലമെന്റ്‌ കാര്യമന്ത്രി കമല്‍നാഥ്‌. സൂര്യനെല്ലിക്കേസ്‌ സംസ്ഥാനവിഷയമാണെന്നും

20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രോ: കേന്ദ്രമന്ത്രി കമല്‍നാഥ്

20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രോ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ്. കൊച്ചിയില്‍ മെട്രോ റെയില്‍