‘പ്രണയമീനുകളുടെ കടല്‍’ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി

ലക്ഷ്യദ്വീപിന്റെ പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ചിത്രം പ്രദര്‍ശനത്തിനെത്തികഴിഞ്ഞു.

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ‘പ്രണയ മീനുകളുടെ കടല്‍’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ വൈറലാകുന്നു

ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.