രാജ്യാന്തര വേദികളില്‍ സ്വന്തം രാജ്യത്തിന്റെ അഭിമാനമുയര്‍ത്തേണ്ട ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ കമല്‍കുമാര്‍ നിത്യവൃത്തിക്കായി മാലിന്യം വാരുന്നു

ഇന്ത്യയെ സംബന്ധിച്ച് ദേശീയ കായിക വിനോദം ഹോക്കിയാണെങ്കിലും പണവും പ്രശസ്തിയും വാരുന്നത് ക്രിക്കറ്റാണ്. എന്നാല്‍ ക്രിക്കറ്റിന് ഒളിമ്പിക്‌സ് പോലുള്ള വേദികളില്‍