ലോക്പാല്‍: തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനെ പിന്തുണച്ച സംഭവത്തില്‍ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ലോക്‌സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു.