ടിക്കറ്റില്ലാതെ കൊച്ചി മെട്രോയിൽ കയറിപ്പറ്റിയ യുവാവും യുവതിയും തിരിച്ചിറങ്ങാൻ കഴിയാതെ കുടുങ്ങി

കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ക്ക് ടിക്കറ്റില്ലാതെ കയറിപ്പറ്റിയത് പോലെ, ടിക്കറ്റില്ലാതെ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുവാനായില്ല...