തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സൈനികന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു

തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്നു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ വിജയ് പ്രതാപ് സിംഗാണ് വെടിവെച്ചത്.