കൊച്ചി ഏകദിനം: ടിക്കറ്റ് വാങ്ങാം

കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം 15 ന് നടക്കുന്ന ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു.