സ്കൂൾ കലോൽത്സവം:കോഴിക്കോട് മുന്നേറുന്നു

സംസ്ഥാന സ്കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നു.747 പോയിന്റുമായി കോഴിക്കോടാണു മുന്നിൽ.745 പോയിന്റുമായി തൃശൂർ തൊട്ടു പിന്നിലുണ്ട്.ദിവസങ്ങളായി രണ്ടാം സ്ഥാനം