കാത്തിരുന്ന ആപ്പ് വന്നപ്പോൾ കൂട്ടംകൂടി ആപ്പിലാകരുതെന്ന മുന്നറിയിപ്പുമായി ‘കള്ളാപ്പ്’ ഹ്രസ്വചിത്രം

നഗരവും നാട്ടിൻപുറവും ഫ്രെയിമുകളിൽ കാണാം. സാധാരണ മനുഷ്യരുടെ ചെറിയ സന്തോഷങ്ങളുടെ ലോകത്തേക്ക് തുറക്കുന്ന ജാലകം കൂടിയാണ് കള്ളാപ്പ്.