എൽഡിഎഫ് വിജയിച്ച കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടിക വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല

കഴിഞ്ഞതവണ 215 വോട്ടുനേടിയ യുഡിഎഫിന് ഇക്കുറി 117ലേക്ക് ഒതുങ്ങേണ്ടിവന്നുവെങ്കിലും ജനങ്ങളെ ഞെട്ടിപ്പിച്ച ബിജെപിയുടെ തകർച്ചയായിരുന്നു....